വയോജനങ്ങൾക്ക് സൗജന്യ ചികിത്സ



മലപ്പുറം  അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ ഒന്നുമുതൽ 14 വരെ വിവിധ പരിപാടികൾ ആസൂത്രണംചെയ്തതായി  ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക അറിയിച്ചു. ജില്ലയിലെ പ്രധാന ആശുപത്രികളിൽ  ഈ ദിവസങ്ങളിൽ പ്രത്യേക വൈദ്യപരിശോധനകളും ചികിത്സകളും  ലഭ്യമാക്കും. ഈ കാലയളവിൽ  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വയോജനങ്ങൾക്ക്  പരിശോധനയും  ചികിത്സയും  പൂർണമായും സൗജന്യമായി ലഭിക്കും. Read on deshabhimani.com

Related News