സിറ്റിതന്നെ മുന്നിൽ

ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ കോഴിക്കോട് സിൽവർഹിൽസ് എച്ച്എസ്എസ് ടീം


 വടകര സ്‌റ്റേജ്‌ മത്സരങ്ങളുടെ രണ്ടാംദിനം പിന്നിടുമ്പോൾ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 381 പോയിന്റുമായി സിറ്റി ഉപജില്ലയാണ്‌ മുന്നിൽ. 365 പോയിന്റുമായി കൊയിലാണ്ടിയാണ്‌ രണ്ടാമത്‌. സ്‌കൂളുകളിൽ സിൽവർഹിൽസ്‌ എച്ച്‌എസ്‌എസാണ്‌ മുന്നിൽ–- 148 പോയിന്റ്‌. മേമുണ്ട എച്ച്‌എസ്‌എസ്‌- 126 പോയിന്റുമായി രണ്ടാമതുണ്ട്‌.    Read on deshabhimani.com

Related News