ഹർത്താൽ അക്രമം: 
രണ്ടുപേർ അറസ്റ്റിൽ



വടകര ഹർത്താൽ ദിനത്തിൽ അടക്കാത്തെരു ജങ്‌ഷനിൽ ലോറിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർകൂടി അറസ്റ്റിൽ. വടകര കൊയിലാണ്ടി വളപ്പിൽ വരപ്പുറത്ത് സജീർ (37), ചോറോട് ഈസ്റ്റിലെ ധാർ ഇഷാക് ഹൗസിൽ സുഹൈൽ(27)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News