സാംസ്കാരിക 
കൂട്ടായ്മ ഇന്ന്



കോഴിക്കോട് ഗുജറാത്ത് വംശഹത്യയുടെ യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്രസർക്കാർ, സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി റിപ്പബ്ലിക്‌ ദിനത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം വൈകിട്ട് നാലിനാണ് പരിപാടി. Read on deshabhimani.com

Related News