ഷൂട്ടിങ്ങിൽ അഭിമാനമായി ഗൗതം കൃഷ്ണ



കോഴിക്കോട് പാലക്കാട്ട്‌ നടന്ന 54ാം സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ സ്വർണമുൾപ്പെടെ ഏഴ്  മെഡലുമായി എലത്തൂർ സ്വദേശി ഗൗതം കൃഷ്ണ. നാല‍്  സ്വർണവും രണ്ട‍്  വെള്ളിയും ഒരു വെങ്കലവുമാണ്‌ നേടിയത്‌. 10, 25, 50 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലാണ് നേട്ടം. എലത്തൂർ പുതിയ നിരത്ത് നടുക്കണ്ടി ബാബുവിന്റെ മകനാണ് ഗൗതം കൃഷ്ണ.  Read on deshabhimani.com

Related News