പോക്സോ കേസിൽ യുവാവ് 
അറസ്റ്റിൽ

മുഹമ്മദ് അബ്ദുൽ ബാസിത്ത്


ഫറോക്ക്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്‌ അറസ്റ്റിൽ. ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൽ ബാസിതിനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. സമാനകുറ്റത്തിന് കൊണ്ടോട്ടി പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്‌. Read on deshabhimani.com

Related News