ഡോ​ക്യു​മെന്റ​റി വി​ല​ക്കിയത്‌ 
സ​ത്യ​ത്തെ ഭ​യ​ക്കുന്നതിനാൽ:
ഐഎ​ൻ​എ​ൽ



കോ​ഴി​ക്കോ​ട് ഗുജറാത്ത്‌ വംശഹത്യയുടെ ക്രൂരത തുറന്നുകാട്ടുന്ന ബി​ബി​സി ഡോക്യുമെന്ററി വി​ല​ക്കിയത്‌ സത്യം പുറത്തു​വ​രു​ന്നതിനെ മോ​ദി​യും ബി​ജെ​പി​യും ഭയക്കുന്ന​തിന്റെ തെ​ളി​വാ​ണെ​ന്ന് ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പ്രസ്‌താവനയിൽ പറഞ്ഞു.  വി​ല​ക്കേ​ർ​പ്പെ​ടു​ത്താനുള്ള കാരണമായി പറയുന്ന    ന്യാ​യ​ങ്ങ​ൾ ബാ​ലി​ശ​വും യു​ക്തിക്ക്‌ നി​ര​ക്കാ​ത്ത​തു​മാ​ണ്. രാജ്യത്തെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യോ കുറിച്ച​ല്ല ഡോക്യുമെന്ററി. പ്രതിക്കൂ​ട്ടി​ൽ മോ​ദി​യും  ആർഎ​സ്​എ​സു​മാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. Read on deshabhimani.com

Related News