996 പേര്‍ക്ക് കോവിഡ്



കോഴിക്കോട്‌ ജില്ലയിൽ ബുധനാഴ്‌ച 996 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം 977. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന രണ്ടു പേർക്കും നാല്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9235 പേരെ പരിശോധിച്ചു. രോഗമുക്തി 433. 10.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8601 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 2793 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്‌തത്. ഉറവിടം വ്യക്തമല്ലാത്തവർ: ആയഞ്ചേരി - 1, എടച്ചേരി -1,  കോർപറേഷൻ - 2, മുക്കം - 1, നരിപ്പറ്റ - 1, ഒളവണ്ണ - 1, പെരുമണ്ണ - 1, താമരശേരി - 1, തിരുവള്ളൂർ - 1, തൂണേരി - 1, വാണിമേൽ - 1. വിദേശം:  കോർപറേഷൻ - 1. ഇതര സംസ്ഥാനം:   കോർപറേഷൻ - 2. ആരോഗ്യപരിചരണ പ്രവർത്തകർ: കോർപറേഷൻ - 4.  സമ്പർക്കം: അരിക്കുളം - 5, അത്തോളി - 4, ആയഞ്ചേരി - 5, അഴിയൂർ - 3, ബാലുശേരി - 14, ചക്കിട്ടപാറ - 16, ചങ്ങരോത്ത് - 1, ചാത്തമംഗലം - 24, ചെക്കിയാട് - 4, ചേളന്നൂർ - 10, ചേമഞ്ചേരി - 9, ചെങ്ങോട്ടുകാവ് - 19, ചെറുവണ്ണൂർ - 1, ചോറോട് - 11, എടച്ചേരി - 8, ഏറാമല - 4, ഫറോക്ക് - 13, കടലുണ്ടി - 19, കക്കോടി - 10, കാക്കൂർ - 8, കാരശേരി - 3, കട്ടിപ്പാറ - 17, കാവിലുംപാറ - 13, കായക്കൊടി - 5, കായണ്ണ - 3, കീഴരിയൂർ - 15, കിഴക്കോത്ത് - 9, കോടഞ്ചേരി - 32, കൊടിയത്തൂർ - 17, കൊടുവള്ളി - 7, കൊയിലാണ്ടി - 45, കൂടരഞ്ഞി - 6, കൂരാച്ചുണ്ട് - 4, കൂത്താളി - 2, കോട്ടൂർ - 6,  കോർപറേഷൻ - 215, കുന്നമംഗലം - 15,  കുരുവട്ടൂർ - 4, കുറ്റ്യാടി - 5, മടവൂർ - 12, മണിയൂർ - 14, മരുതോങ്കര - 2, മാവൂർ - 7, മേപ്പയ്യൂർ - 7, മൂടാടി - 7, മുക്കം - 26, നാദാപുരം - 3, നടുവണ്ണൂർ - 6, നന്മണ്ട - 3, നരിക്കുനി - 15, നരിപ്പറ്റ - 4, നൊച്ചാട് - 13, ഒളവണ്ണ - 12, ഓമശേരി - 21, ഒഞ്ചിയം - 15, പനങ്ങാട് - 10, പയ്യോളി - 18, പേരാമ്പ്ര - 3, പെരുമണ്ണ - 5, പെരുവയൽ - 10, പുറമേരി - 4, പുതുപ്പാടി - 9, രാമനാട്ടുകര - 12, തലക്കുളത്തൂർ - 2, താമരശേരി - 19, തിക്കോടി - 11, തിരുവള്ളൂർ - 4, തിരുവമ്പാടി - 10, തൂണേരി - 1, തുറയൂർ - 8, ഉള്ള്യേരി - 7, ഉണ്ണികുളം - 7, വടകര - 25, വളയം - 5, വാണിമേൽ - 3, വേളം - 4, വില്യാപ്പള്ളി - 22. Read on deshabhimani.com

Related News