മുഖ്യമന്ത്രിയുടെ 
വിമാനത്തിൽ 
കരിങ്കൊടി: അച്ചടക്ക നടപടി വേണ്ടെന്ന്‌ 
ഡിസിസി പ്രസിഡന്റ്‌



കോഴിക്കോട്‌ അധ്യാപകനെതിരെ ഇല്ലാത്തകുറ്റം ചുമത്തുന്നതിൽനിന്ന്‌  സർക്കാർ പിന്മാറണമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ. നൊച്ചാട്ടെ സി കെ അജീഷ്‌ മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിച്ച പ്രതിയാണെന്നാരോപിച്ച്‌  ഡിപിഐ അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കയാണ്‌.  ഈ നടപടി പിൻവലിച്ച്‌ വിദ്യാഭ്യാസ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News