പ്രിന്റ്‌ നൽകാൻ വ്യാപാരികളെ 
ചുമതലപ്പെടുത്തിയിട്ടില്ല



പേരാമ്പ്ര കൊയിലാണ്ടി താലൂക്കിൽ ചില റേഷൻ വ്യാപാരികൾ ഒറ്റയ്ക്കോ സംഘടനാതലത്തിലോ പൊതുജനങ്ങളിൽനിന്നും പണം വാങ്ങി വ്യാപകമായി പുതിയ തരത്തിലുള്ള റേഷൻ കാർഡിന്റെ പ്രിന്റ്‌ എടുത്ത് നൽകുന്നതിന്‌ പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിച്ച് പരസ്യപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായി താലൂക്ക്‌ സപ്ലൈ ഓഫീസർ അറിയിച്ചു.  ഇത്തരത്തിലുള്ള കാർഡ് വിതരണ പ്രക്രിയ താലൂക്ക് സപ്ലൈ ഓഫീസിന്റെ അറിവോടെയല്ല. റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് പുതിയ കാർഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് അതത് സമയങ്ങളിൽ മാത്രം അതത് അക്ഷയ സെന്ററിൽ നിന്നും പ്രിന്റ്‌ എടുക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു. Read on deshabhimani.com

Related News