ടിപിആർ 9.99%; 
787 പേർക്ക്‌ കോവിഡ്‌



കോഴിക്കോട്‌ ജില്ലയിൽ 787 പേർക്കുകൂടി പോസിറ്റീവ്‌. 757 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം.  ഉറവിടമറിയാത്ത ഒമ്പത്‌, വിദേശത്തുനിന്നുള്ള അഞ്ച്‌, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള  മൂന്ന്‌, 13 ആരോഗ്യ പ്രവർത്തകരും പട്ടികയിലുണ്ട്‌. 7995 പേരെ പരിശോധിച്ചു. 9.99 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 1141 പേർ കൂടി രോഗമുക്തരായി. ഉറവിടമറിയാത്തവർ: കോർപറേഷൻ - 3, ഫറോക്ക് - 1, കടലുണ്ടി - 1, കുന്നമംഗലം - 1, മടവൂർ - 1, പുതുപ്പാടി - 1, വില്യാപ്പള്ളി - 1. വിദേശം: കോർപറേഷൻ - 4, കുന്നമംഗലം 1. ഇതരസംസ്ഥാനം: കോർപറേഷൻ - 3,  ആരോഗ്യ പ്രവർത്തകർ: കോർപറേഷൻ 13. സമ്പർക്കം: അരിക്കുളം - 5, അത്തോളി - 17, ആയഞ്ചേരി - 1, അഴിയൂർ - 1, ബാലുശേരി - 27, ചക്കിട്ടപാറ- 6, ചങ്ങരോത്ത് - 2, ചാത്തമംഗലം - 5, ചെക്യാട്‌ - 6, ചേളന്നൂർ - 27, ചേമഞ്ചേരി - 4, ചെങ്ങോട്ടുകാവ് - 1, ചോറോട് - 3, എടച്ചേരി - 1, ഏറാമല - 4, ഫറോക്ക്‌ 31, കടലുണ്ടി - 3, കക്കോടി - 10, കാക്കൂർ 11, കാരശേരി 3, കട്ടിപ്പാറ - 2, കായക്കൊടി - 2, കായണ്ണ - 3, കീഴരിയൂർ - 4, കിഴക്കോത്ത് - 4, കോടഞ്ചേരി - 9, കൊടിയത്തൂർ - 6, കൊടുവള്ളി - 2, കൊയിലാണ്ടി - 12, കൂടരഞ്ഞി - 22, കൂരാച്ചുണ്ട് - 2, കൂത്താളി - 2, കോട്ടൂർ - 8, കോർപറേഷൻ - 239, കുന്നമംഗലം - 28, കുരുവട്ടൂർ - 5, കുറ്റ്യാടി - 3, മടവൂർ - 3, മണിയൂർ- 1, മാവൂർ - 8, മേപ്പയ്യൂർ - 7, മുക്കം - 6, നാദാപുരം - 6, നടുവണ്ണൂർ - 19, നന്മണ്ട - 11, നരിക്കുനി - 2, നരിപ്പറ്റ - 3, നൊച്ചാട് - 2, ഒളവണ്ണ - 5, ഓമശേരി - 3, ഒഞ്ചിയം -1, പനങ്ങാട് - 8, പയ്യോളി - 8, പേരാമ്പ്ര - 24, പെരുമണ്ണ - 1, പെരുവയൽ - 8, പുറമേരി - 3, പുതുപ്പാടി - 2, രാമനാട്ടുകര - 9, തലക്കുളത്തൂർ - 2, താമരശേരി - 6, തിക്കോടി - 4, തിരുവള്ളൂർ 1, തിരുവമ്പാടി - 3, തുറയൂർ 1, ഉള്ള്യേരി 38, ഉണ്ണികുളം 10, വടകര 18, വളയം 2, വാണിമേൽ -2, വില്യാപ്പള്ളി- 10. Read on deshabhimani.com

Related News