404 പേര്‍ക്കുകൂടി ജാഗ്രത കൂട്ടാം



കോഴിക്കോട‌് ജില്ലയിൽ വെള്ളിയാഴ‌്ച 404 പേർക്ക‌് കൂടി കോവിഡ‌് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 368 പേർക്കാണ് രോഗം. വിദേശത്തുനിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ ഒമ്പത‌്  പേർക്കും കോവിഡുണ്ട‌്. 15 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം  348 പേർക്ക‌്  രോഗമുക്തി നേടാനായി.   സമ്പർക്കം വഴി കോർപറേഷൻ പരിധിയിൽ 161 പേർക്ക്‌ രോഗം ബാധിച്ചു. അതിൽ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ ആറുപേർ  ആരോഗ്യപ്രവർത്തകരാണ‌്.   നിലവിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആണ‌്. മറ്റു ജില്ലക്കാരായ 207 പേരാണ‌് രോഗം ബാധിച്ച‌് കോഴിക്കോട‌് ചികിത്സയിലുള്ളത‌്.  മറ്റു  ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 59 ആണ‌്.  വിദേശം  ചേമഞ്ചേരി: -2, ഏറാമല: - 2, കട്ടിപ്പാറ: - 1, കിഴക്കോത്ത്: - 1, കൊയിലാണ്ടി: -1, മാവൂർ: 1, നരിക്കുനി:- 4.  ഇതര സംസ്ഥാനം കൊയിലാണ്ടി: 1, കോർപറേഷൻ: -3, മാവൂർ: 3, നരിക്കുനി: -1േ പെരുവയൽ: 1.  ഉറവിടം വ്യക്തമല്ലാത്തവർ   ചക്കിട്ടപാറ: 1, ചെറുവണ്ണൂർ: 1, കോട്ടൂർ: -1, കടലുണ്ടി: 1, കൊയിലാണ്ടി: 1,  കോർപറേഷൻ: 2, ഒളവണ്ണ: -1, പയ്യോളി: -2, ഓമശേരി: -1, തിരുവള്ളൂർ: 1, വടകര: -3.    സമ്പർക്കം  കോർപറേഷൻ: -159, എടച്ചേരി: 13, ചോറോട്: 4, കടലുണ്ടി:- 4, കൊടുവള്ളി: 1, ഉണ്ണികുളം:- 3, മേപ്പയ്യൂർ: 1, ബാലുശേരി:- 1, ചെങ്ങോട്ടുകാവ്:- 2, ചെറുവണ്ണൂർ: 1, മൂടാടി: -1, കുരുവട്ടൂർ:- 7, ചാത്തമംഗലം: -6, ചേളന്നൂർ: -2, പുതുപ്പാടി: 1,  വടകര: 21, കൊയിലാണ്ടി: 17, ഒളവണ്ണ: -7, പെരുവയൽ: 15, കട്ടിപ്പാറ: 5, കക്കോടി: 5, വേളം: -2, കുന്നമംഗലം: -3, ചേമഞ്ചേരി: 15, ഏറാമല: 4, കീഴരിയൂർ: -5, കോടഞ്ചേരി:- 3, കോട്ടൂർ: -8, മാവൂർ: -3, പയ്യോളി: -27, പെരുമണ്ണ: -7, രാമനാട്ടുകര: 2, തിരുവള്ളൂർ: 2, തുറയൂർ: -1, വളയം:7, നരിക്കുനി:- 1, കൂത്താളി:- 1. മലപ്പുറം 1.  Read on deshabhimani.com

Related News