സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം 21ന്‌



കോഴിക്കോട്‌ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 10ന്‌ കോഴിക്കോട് സരോജ് ഭവനിൽ നടക്കും. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി തീരുമാനങ്ങളും സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനങ്ങളും യോഗത്തിൽ  റിപ്പോർട്ട് ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ  പങ്കെടുക്കും. കൗൺസിൽ അംഗങ്ങൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന്‌ ജില്ലാ  ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ അറിയിച്ചു. Read on deshabhimani.com

Related News