970 പോസിറ്റീവ്‌, രോഗമുക്തർ 1154



  കോഴിക്കോട് കോവിഡ്‌ രോഗികളുടെ എണ്ണം ആയിരത്തിൽനിന്നിറങ്ങി 970 ആയി.  സമ്പർക്കത്തിലൂടെ രോഗികളായ 886 പേരുൾപ്പെടെയാണ്‌ വെള്ളിയാഴ്‌ച പോസിറ്റീവായത്‌. വിദേശത്ത്‌ നിന്നുള്ള ആർക്കും രോഗമില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടുപേരും ഉറവിടമറിയാത്ത 76 പേരും പോസിറ്റീവായി. പുതിയ കണക്കനുസരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം  12,277 ആയി. 8734 പേരെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയത്‌. 11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  എട്ട് ആരോഗ്യപ്രവർത്തകരും വെള്ളിയാഴ്‌ച രോഗികളായിട്ടുണ്ട്‌. അതേസമയം, 1154 പേർകൂടി രോഗമുക്തരായി. ഇതര സംസ്ഥാനം  ചോറോട് 1, കക്കോടി -1, കോർപറേഷൻ1, പെരുവയൽ 1, രാമനാട്ടുകര- 3, വളയം1. ഉറവിടമറിയാത്തവർ: കോർപറേഷൻ -35, ബാലുശേരി 1, കുറ്റ്യാടി 1, കൂരാച്ചുണ്ട് - 1, ഒളവണ്ണ 3, ചെക്യാട് 1, ഫറോക്ക് 2, നാദാപുരം 1, ഓമശേരി 1, പെരുമണ്ണ -1, പെരുവയൽ 2, വടകര 1, വളയം 1, വില്യാപ്പളളി 1, ചാത്തമംഗലം 2, ചേമഞ്ചേരി - 2, ചോറോട് 1, കടലുണ്ടി 2, കാരശേരി- 1, കായക്കൊടി -1, കോടഞ്ചേരി -1, കുരുവട്ടൂർ 1, മാവൂർ 2, നരിക്കുനി -1, നൊച്ചാട് -3, പയ്യോളി -5, പുറമേരി -1, വേളം 1. സമ്പർക്കം  കോർപറേഷൻ -339, ആയഞ്ചരി 10, അഴിയൂർ 13, ചങ്ങരോത്ത് 20, ചാത്തമംഗലം 28, ചെക്യാട്- 17, ചേളന്നൂർ 10, എടച്ചേരി 5, ഏറാമല 7, ഫറോക്ക് - 10, കക്കോടി - 13, കാക്കൂർ - 5, കാരശേരി - 8, കൂരാച്ചുണ്ട് - 21, കൂത്താളി - 6, കൊയിലാണ്ടി - 16, കുറ്റ്യാടി - 5, മാവൂർ - 8, നാദാപുരം - 11, നരിപ്പറ്റ - 5, ഒളവണ്ണ - 9, ഒഞ്ചിയം - 6, പയ്യോളി - 43, പെരുമണ്ണ - 12, പെരുവയൽ - 6, രാമനാട്ടുകര - 6, താമരശേരി - 22, നൊച്ചാട് - 18, തൂണേരി - 12, ഉളേള്യരി - 9, വടകര - 35, വളയം - 10, വേളം - 15.  ആരോഗ്യപ്രവർത്തകർ  കോർപറേഷൻ - 4, അഴിയൂർ -1, കക്കോടി 1, കുരുവട്ടൂർ 1, ഉണ്ണികുളം 1.  Read on deshabhimani.com

Related News