ജി ദേവരാജൻ സ്മാരക പുരസ്കാരം സമ്മാനിച്ചു

ജി ദേവരാജൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും 
സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട് ജി ദേവരാജൻ മ്യൂസിക് അക്കാദമിയുടെ ദേവരാജൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. എൻ പി പ്രഭാകരൻ പുരസ്‌കാരം ഏറ്റുവാങ്ങി. പി കെ ഗോപി അധ്യക്ഷനായി. ചെങ്ങന്നൂർ ശ്രീകുമാർ, സന്തോഷ് പാലക്കട എന്നിവർ സംസാരിച്ചു. വി പി സദാനന്ദൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News