എലി ശല്യം ഉടൻ 
അവസാനിപ്പിക്കണം:



കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ എലി ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. നടപടി സ്വീകരിച്ചശേഷം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.    രോഗികളെയും കൂട്ടിരിപ്പുകാരെയും എലി കടിക്കുന്നുവെന്നാണ് പരാതി.  മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. Read on deshabhimani.com

Related News