പ്രകാശ് കാരാട്ടിന് 
വിമാനത്താവളത്തിൽ സ്വീകരണം



 കോഴിക്കോട്‌  ഫ്രീഡം സ്ട്രീറ്റ് പരിപാടി   ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയ  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി  വസീഫിന്റെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ  സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദ്, ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ ടി കെ  സുമേഷ്, ദിപു പ്രേംനാഥ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News