കണ്ടെയിൻമെന്റ് സോണിൽനിന്ന്‌ ഒഴിവാക്കി



  കോഴിക്കോട്‌  മുക്കം മുൻസിപ്പാലിറ്റി 11, 16,  തലക്കുളത്തൂർ പഞ്ചായത്ത് എട്ട്, താമരശേരി പഞ്ചായത്ത് നാല്,  കൂത്താളി പഞ്ചായത്ത് മൂന്ന്, വേളം പഞ്ചായത്ത് നാല്,  താമരശേരി പഞ്ചായത്ത് 12,  ആയഞ്ചേരി പഞ്ചായത്ത് 11, പേരാമ്പ്ര പഞ്ചായത്ത് 12, നരിക്കുനി പഞ്ചായത്ത് 13, ഒളവണ്ണ പഞ്ചായത്ത് 13. മെെക്രോ കണ്ടെയിൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയിൻമെന്റ് സോണിൽനിന്ന്‌ ഒഴിവാക്കിയവ:  കുറ്റ്യാടി പഞ്ചായത്തിലെ വാർഡ് അഞ്ചിലെ ആശുപത്രി കൊത്തംങ്കോട്ട് റോഡിൽ തെരുവത്ത് നെല്ലിയുള്ളതിൽ ചിറക്കര ഭാഗം, ഒമ്പത് ആശുപത്രി വടയം വളയന്നൂർ റോഡിൽ നെല്ലികണ്ടി പീടിക മുതൽ കൊല്ലിയിൽതാഴെ വരെയുള്ള ഭാഗം. ഒളവണ്ണ പഞ്ചായത്ത്  18 ഒടുമ്പ്ര -പതിയംതിരുത്തി റോഡ് മുതൽ ചെറുപുഴ മാങ്കാവ് തുരുത്ത് വരെയുള്ള ഭാഗം.  കായക്കൊടി പഞ്ചായത്ത്  15 ഞേണോൽ താഴെതോട്, ഞേണോൽ താഴെപാലം മുതൽ മുണ്ടക്കോടൻകണ്ടി താഴെവരെ,  കമ്മനോൽ താഴെ റോഡ് -- -കൊടുവങ്ങൽ താഴെ കനാൽഭാഗം, മത്തത്ത് താഴെ മുതൽ അക്വഡക്ട് വരെ, കുനിയിൽ താഴെ മുതൽ കമ്മനോൽ താഴെവരെ. പനങ്ങാട് പഞ്ചായത്ത് ഏഴിലെ ഏഴുകണ്ടി പൂവ്വത്തുംചോല റോഡ്  ചേരോത്ത് മുതൽ പുതിയോട്ടിൽതാഴെ വരെ പടിഞ്ഞാറുഭാഗം, ഏച്ചിങ്ങാപ്പൊയിൽ കൊല്ലൻകണ്ടി റോഡ് ചേരോത്ത് പൊയിൽ വരെ കിഴക്ക് ഭാഗം, ചേരോത്ത് പൊയിൽ അങ്കണവാടി നടപ്പാത പുതിയോട്ടിൽതാഴെ വരെ വടക്കുഭാഗം, ഏച്ചിങ്ങാപ്പൊയിൽ ചേരോത്ത് പതയംകണ്ടി വരെ തെക്കുഭാഗം. Read on deshabhimani.com

Related News