മൂരാട് പാലത്തിൽ നിരതെറ്റിച്ചാൽ പിടിവീഴും



വടകര  ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ മൂരാട് പാലത്തിലൂടെയുള്ള വാഹനങ്ങൾ നിശ്ചിത ട്രാക്കിലൂടെ മാത്രമേ പോകാൻ പാടുള്ളൂവെന്ന്‌ വടകര ട്രാഫിക് എസ്ഐ അറിയിച്ചു. നിരതെറ്റിക്കുന്ന വാഹനങ്ങൾക്ക്‌ പിഴ ഈടാക്കുന്നതിന്‌ പുറമേ  പെർമിറ്റ് റദ്ദാക്കുന്ന നടപടിവരെ സ്വീകരിക്കും. Read on deshabhimani.com

Related News