കരിപ്പൂരിലെത്തിയ
യുവതിയുടെ സ്രവം
പരിശോധനക്ക്‌ അയച്ചു



മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതിക്ക്‌ കോവിഡ്‌ സ്ഥീകരിച്ചതിനെ തുടർന്ന്‌ സ്രവം  തിരുവനന്തപുരം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോടെക്‌നോളജിയിൽ ജനിതക ശ്രേണീകരണത്തിന്‌ അയച്ചു.  ബർലിനിൽനിന്ന്‌ ദുബായ്‌ വഴി കരിപ്പൂരിലെത്തിയതായിരുന്നു യുവതി. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.   ചെന്നൈയിലേക്ക്‌ പോകുന്നതിനാണ്‌ നോർവീജിയൻ പാസ്‌പോർട്ടുള്ള ഇവർ കരിപ്പൂരിലെത്തിയത്‌. Read on deshabhimani.com

Related News