ശ്രീരാഗ് രാംദാസ് നയിക്കും



കോഴിക്കോട്‌  ജമ്മുവിൽ എട്ടുമുതൽ 11 വരെ നടക്കുന്ന ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പുരുഷ ടീമിനെ എം ആർ ശ്രീരാഗ് രാംദാസ് നയിക്കും.  ടീം അംഗങ്ങൾ: ശരത് രാജ് (വൈസ് ക്യാപ്റ്റൻ), പി ജിബിൻ ലാൽ, നിഖിൽ സുരേഷ്, എം രാഹുൽ, കെ എൻ സനാസ് മുഹമ്മദ്‌, ഷിബു ശിവപ്രസാദ്, സി ഫാസിൽ, കെ മുഹമ്മദ്‌ മിഷാബ്, കെ വിനായക്, സി സഞ്ജയ്‌, കെ ദീപക്, നിജു കക്കാട്. പരിശീലകൻ: പി പി അജിത് ലാൽ, മാനേജർ: എസ് ശിവ ഷണ്മുഖൻ. Read on deshabhimani.com

Related News