എസ്‌എഫ്‌ഐ അഖിലേന്ത്യാ ജാഥ: 
സ്വാഗതസംഘം 
രൂപീകരണം ഇന്ന്‌



 കോഴിക്കോട്‌ മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ  ഇന്ത്യയെ,  ഭരണഘടനയെ സംരക്ഷിക്കുക, വിദ്യാഭ്യാസത്തെ സംരക്ഷിക്കുക  എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന അഖിലേന്ത്യാ ജാഥക്ക്‌ ജില്ലയിൽ സ്വീകരണം നൽകും.  16ന് വടകരയിലാണ്‌ സ്വീകരണം.  വ്യാഴം പകൽ മൂന്നിന്‌ കേളുഏട്ടൻ മന്ദിരത്തിൽ  സ്വാഗതസംഘം രൂപീകരണ യോഗം ചേരും.  കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News