പോകാം, കെഎസ്‌ആർടിസി ബസിൽ ഉല്ലാസയാത്ര



 കോട്ടയം> കെഎസ്‌ആർടിസി കോട്ടയത്തുനിന്ന് കേരളത്തിന്റെ വിവിധ വിനോദസഞ്ചാരമേഖലകളിലേക്കുള്ള ജൂലൈയിൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്രയുടെ ക്രമീകരണങ്ങളായി. ഭക്ഷണവും മറ്റ് എൻട്രി പാസുകളും യാത്രക്കാർ വഹിക്കേണ്ടതാണ്. പാക്കേജുകൾ, ഉല്ലാസയാത്രകളുടെ തീയതി, ബുക്കിങ്ങിനുവേണ്ടി വിളിക്കേണ്ടനമ്പർ എന്നിവ ചുവടെ  കോട്ടയം–-മലക്കപ്പാറ(ജൂലൈ ഒമ്പത്‌/24 ): ടിക്കറ്റ് ചാർജ്  –-600 രൂപ, ബുക്കിങ്ങിന് വേണ്ടി വിളിക്കേണ്ടത്: എസ്‌ വിഷ്‌ണു–- 8547564093.    കോട്ടയം–-മൂന്നാർ(ഡീലക്‌സ്‌ ബസ്‌, ജൂലൈ മൂന്ന്‌/17): ടിക്കറ്റ് ചാർജ്  –-900 രൂപ, ബുക്കിങ്ങിന്: പി എസ്‌ അജികുമാർ–- 8547832580.   കോട്ടയം–-മൺട്രോത്തുരുത്ത്(ജൂലൈ ഒമ്പത്‌/31 ): ടിക്കറ്റ് ചാർജ്  –-825 രൂപ(കനോയിങ് & ബോട്ടിങ്ങ് ചാർജ് അടക്കം) ബുക്കിങ്ങിന്: വിജു കെ നായർ–- 9495876723.  കോട്ടയം–-ഇഞ്ചത്തൊട്ടി (ജൂലൈ 10): ടിക്കറ്റ് ചാർജ്  –-700 രൂപ(ഭക്ഷണം അടക്കം) ബുക്കിങ്ങിന്: വിജു കെ നായർ–- 9495876723.   Read on deshabhimani.com

Related News