കൂടുതൽ ജനങ്ങളിലേക്ക്‌ ദേശാഭിമാനി



കോട്ടയം  നാടിന്റെ ശബ്‌ദമായ ദേശാഭിമാനി പത്രത്തിന്‌ പുതിയ വരിക്കാരെ  കണ്ടെത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ  ഊർജിതമായി.  പ്രചാരണ ക്യാമ്പയിന്‌ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. മന്ത്രി വി എൻ വാസവൻ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ വിവിധ ഏരിയകളിലെത്തി വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എ വി റസൽ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. Read on deshabhimani.com

Related News