1212 പേര്‍ക്ക് 
കോവിഡ്



കോട്ടയം ജില്ലയിൽ 1212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1185 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്  പുറത്തുനിന്നെത്തിയ 27 പേർ രോഗബാധിതരായി. 1831 പേർ രോഗമുക്തരായി. പുതിയതായി 6031 പരിശോധന ഫലങ്ങൾ ലഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ്. നിലവിൽ 7230 പേരാണ് ചികിത്സയിലുള്ളത്.  51768 പേർ ക്വാറന്റൈനിൽ കഴിയുന്നു. Read on deshabhimani.com

Related News