ഇന്ന്‌ 86 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ



കോട്ടയം ജില്ലയിൽ തിങ്കളാഴ്ച 86 കേന്ദ്രങ്ങളിൽ കോവിഡ്‌ വാക്‌സിൻ നൽകുമെന്ന്‌ കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. 21 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 65 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. 15 മുതൽ 18 വയസുവരെയുള്ള 
കുട്ടികൾക്കുള്ള 
വാക്‌സിൻ  കേന്ദ്രങ്ങൾ:  അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം, അയ്‌മനം പ്രാഥമിക ആരോഗ്യകേന്ദ്രം, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജി വി ആർ പൂഞ്ഞാർ പ്രാഥമിക ആരോഗ്യകേന്ദ്രം, കടനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, കടപ്ലാമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രം, കോട്ടയം ജനറൽ ആശുപത്രി, കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, മറവന്തുരുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം, മുത്തോലി പ്രാഥമിക ആരോഗ്യകേന്ദ്രം, പാമ്പാടി താലൂക്ക്‌ ആശുപത്രി, പൂഞ്ഞാർ പ്രാഥമിക ആരോഗ്യകേന്ദ്രം, രാമപുരം സാമൂഹിക പ്രാഥമിക ആരോഗ്യകേന്ദ്രം, മുട്ടമ്പലം സെന്റ് ലാസറസ്‌ പള്ളി, തീക്കോയി പഞ്ചായത്ത്‌ ഓഡിറ്റോറിയം, തലപ്പലം പ്രാഥമിക ആരോഗ്യകേന്ദ്രം, തിരുവാർപ്പ്  പ്രാഥമിക ആരോഗ്യകേന്ദ്രം, വാഴൂർ പ്രാഥമിക ആരോഗ്യകേന്ദ്രം. 18 വയസിന് മുകളിലുള്ളവർക്ക് 
കോവിഷീൽഡ്‌ കരുതൽ, 
രണ്ടാംഡോസ്, ഒന്നാം ഡോസ് 
വിതരണകേന്ദ്രങ്ങൾ:  പാലാ ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി,  അറുനൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം, അയർക്കുന്നം സാമൂഹികാരോഗ്യകേന്ദ്രം, ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രം, അതിരമ്പുഴ ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം, ഈരാറ്റുപേട്ട സാമൂഹികാരോഗ്യകേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം, കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം, പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം, പൈക സാമൂഹികാരോഗ്യകേന്ദ്രം, സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം, ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി, കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം, കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം, കരൂർ പ്രാഥമികാരോഗ്യകേന്ദ്രം, കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം, കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം, കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം, കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം, കുറുപ്പുംതറ പ്രാഥമികാരോഗ്യകേന്ദ്രം, മാടപ്പള്ളി കുടുംബരോഗ്യകേന്ദ്രം, മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം, മണിമല പ്രാഥമികാരോഗ്യകേന്ദ്രം, മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം, മീനച്ചിൽ കുടുംബാരോഗ്യകേന്ദ്രം, മീനടം പ്രാഥമികാരോഗ്യ കേന്ദ്രം, പൊൻകുന്നം എംജി ടൗൺ ഹാൾ, മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം, മുണ്ടക്കയം സാമൂഹികാരോഗ്യകേന്ദ്രം, മുണ്ടൻകുന്ന്‌ കുടുംബാരോഗ്യകേന്ദ്രം, മേലുകാവുമറ്റം എച്ച്‌ആർഡിടി സെന്റർ, നാട്ടകം കുടുംബാരോഗ്യകേന്ദ്രം, നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം, നിലക്കൽ പള്ളി ഹാൾ, ഓണംതുരുത്ത്‌ പ്രാഥമികാരോഗ്യകേന്ദ്രം, പായിപ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, തിടനാട് പഞ്ചായത്ത്‌ ഓഡിറ്റോറിയം, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം, പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം, പെരുവ പ്രാഥമികാരോഗ്യകേന്ദ്രം, തലനാട് പ്രാഥമികാരോഗ്യകേന്ദ്രം, തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം, തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം, തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം, ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം, ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം, വാകത്താനം പ്രാഥമികാരോഗ്യകേന്ദ്രം, വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, വാഴൂർ കുടുംബാരോഗ്യ കേന്ദ്രം, വെളിയന്നൂർ കുടുംബാരോഗ്യകേന്ദ്രം, വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം, വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം, വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം. Read on deshabhimani.com

Related News