രോഗം ബാധിച്ചവർ സമ്പർക്കം മുഖേന



  എറണാകുളം ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന അയ്മനം സ്വദേശിയായ ഡോക്ടർ(37).  പാറത്തോട് സ്വദേശി(65). കണ്ണൂരിൽനിന്നും ജൂൺ 10ന് നാട്ടിലെത്തുമ്പോൾ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. പാറത്തോട് സ്വദേശിയായ ലോഡിങ്‌ തൊഴിലാളി(58) കോഴിക്കോടുനിന്നും ജൂൺ 20ന് എത്തിയ വൈദിക വിദ്യാർഥി(28). വിദേശത്തു നിന്നെത്തിയവർ ഷാർജയിൽനിന്നും ജൂൺ 26ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി(48). മസ്‌കത്തിൽനിന്നും ജൂൺ 21ന് എത്തിയ അയ്മനം സ്വദേശി(45). രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകൻ(12). പിതാവിനൊപ്പം മസ്കത്തിൽനിന്ന് എത്തിയതാണ്. ബഹ്റൈനിൽനിന്ന്‌ ജൂൺ 24ന് എത്തിയ അയ്മനം സ്വദേശി(70). ഷാർജയിൽനിന്ന്‌  ജൂൺ 26ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി(42). രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയുടെ മകൾ(9). അമ്മയ്ക്കൊപ്പം ഷാർജയിൽനിന്ന് ജൂൺ 26ന് എത്തി. കുവൈത്തിൽനിന്ന് ജൂൺ 24ന് എത്തിയ കടുത്തുരുത്തി സ്വദേശിനി(65). മസ്കത്തിൽനിന്ന് ജൂൺ 29ന് എത്തിയ മാടപ്പള്ളി തെങ്ങണ സ്വദേശി(60). കുവൈത്തിൽനിന്ന് ജൂലൈ ഒന്നിന് എത്തിയ മീനടം സ്വദേശി(36). ദുബായിൽനിന്ന് ജൂൺ 25ന് എത്തിയ തിരുവാർപ്പ് സ്വദേശി(36). സൗദി അറേബ്യയിൽനിന്ന് ജൂൺ 26ന് എത്തിയ തിരുവാർപ്പ് സ്വദേശി(52). രോഗം സ്ഥിരീകരിച്ച തിരുവാർപ്പ് സ്വദേശിയുടെ മകൾ(16). പിതാവിനൊപ്പം സൗദി അറേബ്യയിൽനിന്ന് ജൂൺ 26നാണ് എത്തിയത്. മസ്കത്തിൽ നിന്ന് ജൂൺ 28ന് എത്തിയ തിരുവാർപ്പ് സ്വദേശിനി(45). അബുദാബിയിൽനിന്ന് ജൂൺ 27ന് എത്തിയ തൃക്കൊടിത്താനം സ്വദേശി(56). ദുബായിൽനിന്ന് ജൂൺ 25ന് എത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(27).  മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ  ഡൽഹിയിൽ നിന്ന്‌ ജൂൺ 30ന് എത്തിയ അയർക്കുന്നം സ്വദേശിയായ ആൺകുട്ടി (10). ബംഗളൂരുവിൽനിന്ന്‌ ജൂൺ 26ന് എത്തിയ അയ്മനം സ്വദേശിനി(26). ആൻഡമാനിൽനിന്ന്‌ ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശി(43). ഗോവയിൽനിന്ന് ജൂലൈ നാലിന് എത്തിയ കൂരോപ്പട ളാക്കാട്ടൂർ സ്വദേശി(29). ഹൈദരാബാദിൽനിന്ന് ജൂൺ 27ന് എത്തിയ കാണക്കാരി സ്വദേശി(35). ജാർഖണ്ഡിൽനിന്നും ജൂലൈ നാലിന് എത്തിയ പാമ്പാടി സ്വദേശിനി(35). Read on deshabhimani.com

Related News