കർഷകമർദ്ദന 
പ്രതിഷേധ ദിനം നാളെ



  കോട്ടയം രാജ്യത്തെ കർഷകസമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ 13ന്‌ ജില്ലയിൽ കർഷ-ക-സംഘം മർദ്ദന പ്രതി-ഷേധ ദിനമായി ആച-രി-ക്കും. കോട്ടയം ഹെഡ്- പോസ്റ്റോ-ഫീ-സിന് മുന്നിലും മറ്റ്‌ ഏരിയ കേന്ദ്ര-ങ്ങ-ളിലും സമരം നട-ക്കും.  വിവിധ കേന്ദ്ര-ങ്ങ-ളിലെ   ഉദ്-ഘാ-ടകർ. കോട്ടയം–- പ്രൊഫ. എം ടി ജോസ-ഫ്-, പുതു-പ്പള്ളി ‐പി എൻ ബിനു, ചങ്ങ-നാശേരി ‐ ജോസഫ്- ഫിലിപ്പ്-, ഏറ്റു-മാ-നൂർ-‐-ഗീതാ ഉണ്ണി-കൃ-ഷ്-ണൻ, തല-യോ-ല-പ്പ-റ-മ്പ്--‐-കെ കു-ഞ്ഞ-പ്പൻ, പൂഞ്ഞാർ-‐-ആർ ടി മധു-സൂ-ദ-നൻ, കാഞ്ഞി-ര-പ്പ-ള്ളി-‐-കെ എം രാധാ-കൃ-ഷ്-ണൻ, വാഴൂർ-‐പി എൻ പ്രഭാ-ക-രൻ, കടു-ത്തു-രു-ത്തി-‐കെ ജയ-കൃ-ഷ്-ണൻ, വൈക്കം‐അനിൽ മത്തായി, അയർക്കുന്നം ടി എസ്- ജയൻ, പാലാ-‐-പ്രൊഫ. ആർ നരേ-ന്ദ്ര-നാ-ഥ്-.  ഡൽഹി-യിൽ സംയുക്ത കർഷ-മോർച്ച-യുടെ നേതൃ-ത്വ-ത്തിൽ നടക്കുന്ന സമരത്തെ അടി-ച്ച-മർത്താ-നാണ് മോദി സർക്കാരും ബിജെപിയും ശ്രമി-ക്കു-ന്ന-ത്-. യുപി-യിൽ കൃഷി-ക്കാരുടെ പ്രതി-ഷേ-ധ-ത്തി-നി-ട-യി-ലേക്ക്- വാഹനം ഇടി-ച്ചു-ക-യറ്റി കർഷകരെ കൊലപ്പെടുത്തിയതിനൊപ്പം യുപിഭവന് മുന്നിൽ പ്രതി-ഷേ-ധിച്ച എഐ-കെ-എസ്- അഖി-ലേന്ത്യാ ട്രഷ-റർ പി കൃ-ഷ്-ണ-പ്ര-സാദ്- അട-ക്ക-മുള്ള നേതാ-ക്കളെ അകാ-ര-ണ-മായി മർദ്ദി-ച്ച്‌ അറസ്റ്റും-ചെയ്‌തു. ഇതിൽ പ്രതി-ഷേ-ധിച്ചാണ്‌ കേരള കർഷ-ക-സംഘത്തിന്റെ സമരം. സമ-ര-ം- വിജ-യി-പ്പി-ക്ക-ാൻ കർഷ-ക-സംഘം ജില്ലാ പ്രസി-ഡന്റ്- പ്രൊഫ. ആർ നരേ-ന്ദ്ര-നാഥും സെക്ര-ട്ടറി കെ എം രാധാ-കൃ-ഷ്-ണനും അഭ്യർഥി-ച്ചു. Read on deshabhimani.com

Related News