എംജി ക്യാമ്പസിൽ റിക്രൂട്ട്‌മെന്റ്‌ ഇന്ന്‌



കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററും മോഡൽ കരിയർ സെന്ററും ചേർന്ന്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റ്‌ എംജി ക്യാമ്പസിലെ സ്‌കൂൾ ഓഫ്‌ ഗാന്ധിയൻ തോട്ട്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിലും സ്‌കൂൾ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസിലും വെള്ളി പകൽ 10 മുതൽ നടക്കും. ബംഗളൂരു ആസ്ഥാനമായ ബഹുരാഷ്‌ട്ര കമ്പനിയിൽ ‘പ്രോസസ് അസോസിയറ്റ്‌’ തസ്‌തികയിലേക്ക്‌ 2019ന്‌ ശേഷമുള്ള ബിരുദധാരികളെ(ബിടെക്‌, കംപ്യൂട്ടർ ഒഴികെ)യാണ്‌ ആവശ്യം. രജിസ്‌റ്റർ ചെയ്യാനുള്ള ലിങ്ക്‌: https.//forms.gle/vps4hfwedeidxyri8 ഫോൺ: 8448920348, 7356754522 Read on deshabhimani.com

Related News