വോട്ടർ പട്ടിക പുതുക്കൽ 
18 വരെ അപേക്ഷിക്കാം



കോട്ടയം  പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 വരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നീട്ടി. അന്തിമ വോട്ടർപട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News