മഹാദേവ കോളേജിൽ പുതുചരിത്രം



വൈക്കം എം ജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ പുതുചരിത്രം രചിച്ച്‌ വൈക്കം ശ്രീ മഹാദേവ കോളേജ്. കോളേജിന്റെ ചെയർപേഴ്സൺ ബി ആര്യലക്ഷ്മി ഉൾപ്പെടെ കോളേജിലെ മുഴുവൻ യൂണിയൻ ഭാരവാഹികളും വനിതകളാണ്. ജില്ലയിൽ വിദ്യാർഥിനികൾ നയിക്കുന്ന ഏക ക്യാമ്പസ്‌ കൂടെയാണിത്‌. കോളേജ് രൂപീകരിക്കപ്പെട്ട നാൾ മുതൽ എസ്എഫ്ഐ മാത്രമാണ് യൂണിയൻ ഭരണം നേടിയിട്ടുള്ളത്.   Read on deshabhimani.com

Related News