ഇലക്‌ട്രിസിറ്റി കോൺട്രാക്ട്‌ വർക്കേഴ്സ് ജില്ലാ കൺവൻഷൻ

ഇലക്‌ട്രിസിറ്റി കോൺട്രാക്ട്‌ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി 
കെ സി സിബു ഉദ്‌ഘാടനംചെയ്യുന്നു


ചാത്തന്നൂർ  ഇലക്‌ട്രിസിറ്റി കോൺട്രാക്ട്‌ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സിബു ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ മനോജ്‌ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ, വർക്കേഴ്സ് അസോസിയേഷൻ ചാത്തന്നൂർ ഡിവിഷൻ സെക്രട്ടറി എ എ സുനിൽ, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിനു, അനിൽ പാരിപ്പള്ളി, സുഗീത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News