വയോജനങ്ങൾക്ക്‌ 
കട്ടിൽ വിതരണംചെയ്‌തു

വയോജനങ്ങൾക്ക് കട്ടിൽ വിതരണോദ്‌ഘാടനം വെളിനല്ലൂർ പഞ്ചായത്ത്‌ 
പ്രസിഡന്റ്‌ എം അൻസർ നിർവഹിക്കുന്നു


ഓയൂർ വെളിനല്ലൂർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷരായ ബി ബിജു, ജി ജയശ്രീ, പഞ്ചായത്ത്‌ അംഗങ്ങളായ ജെ അമ്പിളി, ടി കെ ജ്യോതിദാസ്, ഡി രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി മേരി ചെറിയാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News