കൊട്ടാരക്കര ബ്ലോക്കിൽ വികസന സെമിനാർ

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


എഴുകോൺ  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എം തങ്കപ്പൻ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി എസ് പ്രശോഭ, ആർ ബിനോജ്, ബ്ലോക്ക്‌ സ്ഥിരംസമിതി അധ്യക്ഷരായ എ അഭിലാഷ്, സജനി ഭദ്രൻ, പൂയപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിശ്വനാഥൻപിള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ശശികുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ ഐ ലതീഷ്, ദിവ്യ സജിത്, ജി തോമസ്, ഗീതാ ജോർജ് എന്നിവർ സംസാരിച്ചു. എസ് അജയരാജ് സ്വാഗതവും ബിനു വി നായർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News