കോവിഡ് 439 
സമ്പർക്കം 430



കൊല്ലം ജില്ലയിൽ ഞായറാഴ്‌ച 439 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 430 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും‌ എത്തിയ മൂന്നുപേർക്കുവീതവും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗമുണ്ട്‌. 176 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിൽ 45 പേർക്കാണ് രോഗബാധ. കാവനാട് –--അഞ്ച്, വടക്കേവിള –--നാല്, ഇരവിപുരം -–-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതർ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി –--ഒമ്പത്, വടക്കേവിള –--നാല്, ഇരവിപുരം –--മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്തുകളിൽ ഏരൂർ- –-32, ശൂരനാട് സൗത്ത് -–-21, ആദിച്ചനല്ലൂർ –--19, മൈനാഗപ്പള്ളി, കരവാളൂർ പ്രദേശങ്ങളിൽ 18 വീതം, തെക്കുംഭാഗം -–-16, തലവൂർ –--14, പട്ടാഴി, പത്തനാപുരം ഭാഗങ്ങളിൽ 13 വീതം, ഓച്ചിറ –--12, അഞ്ചൽ –--11, ഇട്ടിവ, ചവറ, പിറവന്തൂർ, വിളക്കുടി എന്നിവിടങ്ങളിൽ 10 വീതം, കൊറ്റങ്കര, മയ്യനാട്, വെളിനല്ലൂർ പ്രദേശങ്ങളിൽ എട്ടുവീതം, ശാസ്താംകോട്ട, വെളിയം, നെടുമ്പന, കുളക്കട, കുന്നത്തൂർ, കുണ്ടറ ഭാഗങ്ങളിൽ ആറുവീതം, മൈലം, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ അഞ്ചുവീതം, പെരിനാട്, പന്മന, പനയം, തൊടിയൂർ, പവിത്രേശ്വരം പ്രദേശങ്ങളിൽ നാലുവീതം, വെട്ടിക്കവല, നീണ്ടകര, ചിതറ, കുലശേഖരപുരം, കല്ലുവാതുക്കൽ, എഴുകോൺ, അലയമൺ ഭാഗങ്ങളിൽ മൂന്നുവീതം എന്നിങ്ങനെയും രോഗികളുണ്ട്‌. Read on deshabhimani.com

Related News