61 ചന്ത അടച്ചു



കൊല്ലം സമ്പർക്കത്തിലൂടെ കോവിഡ്‌ ബാധിക്കുന്നതു‌‌ തടയാൻ ജില്ലയിൽ 61 ഇടങ്ങളിലെ ചന്തയും മത്സ്യവിപണനകേന്ദ്രങ്ങളും പൂർണമായും അടയ്‌ക്കാൻ കലക്ടർ ബി അബ്ദുൽ നാസർ ഉത്തരവിട്ടു.  പൊലീസ് സ്റ്റേഷനുകൾ,  ചന്തകൾ ബ്രായ്ക്കറ്റിൽ: കുണ്ടറ (കുണ്ടറ മുക്കട), കിഴക്കേ കല്ലട (പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട (ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട് (ചെളിക്കുഴി, പതാരം), കൊട്ടാരക്കര (കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കൽ), പൂത്തൂർ (പുത്തൂർ), എഴുകോൺ (എഴുകോൺ, പരുത്തുംപാറ, ചീരങ്കാവ്, ഇടയ്ക്കിടം, കുഴിമതിക്കാട്, ഇടിമുക്ക്, കരീപ്ര, നെടുമൺകാവ്), പൂയപ്പള്ളി (വെളിയം, ഓടനാവട്ടം), പുനലൂർ (പുനലൂർ, കരവാളൂർ, വെഞ്ചേമ്പ്, അലിമുക്ക്), പത്തനാപുരം (പത്തനാപുരം, ചെളിക്കുഴി), കുന്നിക്കോട് (കുന്നിക്കോട്, പട്ടാഴി), അഞ്ചൽ (അഞ്ചൽ, തടിക്കാട്, കരുകോൺ), ഏരൂർ (ആലഞ്ചേരി, ഏരൂർ, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെന്മല (ഇടമൺ), കടയ്ക്കൽ (കടയ്ക്കൽ, വളവുപച്ച, കോട്ടുക്കൽ, കുമ്മിൾ, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലായിൽ, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂർ, നിലമേൽ, കമീഷൻ കടകൾ -ഇലവക്കോട്, ചടയമംഗലം, ആയൂർ), മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചൽ, പുനലൂർ, അഞ്ചാലുംമൂട് (സികെപി മാർക്കറ്റ്), കിളികൊല്ലൂർ (പുന്തലത്താഴം), പരവൂർ (ഊന്നിൻമൂട്), കണ്ണനല്ലൂർ (കണ്ണനല്ലൂർ മാർക്കറ്റ്), കരുനാഗപ്പള്ളി (വള്ളിക്കാവ്) എന്നിവയാണ് പൂർണമായും അടയ്ക്കുന്നത്. Read on deshabhimani.com

Related News