ഇടിമിന്നൽ: ഉപകരണങ്ങൾ തകർന്നു

ഇടിമിന്നലിൽ പറയകടവ് ഭാഗത്ത് വീടിനുണ്ടായ വിള്ളൽ


കരുനാഗപ്പള്ളി  ശക്തമായ ഇടിമിന്നലിൽ ആലപ്പാട് പറയകടവ് ഭാഗത്ത് വ്യാപക നാശം.  ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു. ചില വീടുകൾക്ക് വിള്ളലും ഉണ്ടായി. തെക്കയ്യത്ത് കൃഷ്ണകുമാരിയുടെ വീടിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടായി. പുതുവീട്ടിൽ സതീഷ്‌കുമാർ, ചെമ്പായൂര് ശ്യാംദാസ് എന്നിവരുടെ വീടുകളിലാണ് വ്യാപകമായി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടു സംഭവിച്ചത്.  Read on deshabhimani.com

Related News