പൊതിച്ചോർ വിതരണംചെയ്‌തു

വയല വാസുദേവൻപിള്ള മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റ് കടയ്ക്കൽ 
താലൂക്കാശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു


കടയ്ക്കൽ വയല വാസുദേവൻപിള്ള മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്തു.  വളന്റിയർമാരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് നൽകിയത്. പ്രിൻസിപ്പൽ എസ് ഷീജ, പ്രോഗ്രാം ഓഫീസർ ഓഫീസർ എം സീതി, ശിവപ്രസാദ്, മെൽവിൻ ഷാജൻ, കൃഷ്ണജ ബി കല്യാൺ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News