പികെഎസ്‌ ഏരിയ പഠനക്ലാസ്‌

പികെഎസ് ഏരിയ പഠന ക്ലാസ്‌ ജില്ലാ പ്രസിഡന്റ്‌ ഡി ജയകുമാർ ഉദ്ഘാടനംചെയ്യുന്നു


ചടയമംഗലം പികെഎസ് ഏരിയ പഠന ക്ലാസ്‌ ജില്ലാ പ്രസിഡന്റ്‌ ഡി ജയകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ സി എസ് തുളസീധരൻ അധ്യക്ഷനായി. സെക്രട്ടറി ബി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘടന എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌മതിരയും ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും ദളിത്‌പ്രതിരോധവും എന്ന വിഷയത്തിൽ ഉറുകുന്നു സജീവനും ക്ലാസെടുത്തു.  സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി ശ്രീകുമാർ, എസ് നാസർ എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി വാസുദേവൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News