ഷീൻകുട്ടിയെ അനുസ്മരിച്ചു



കുണ്ടറ  ഷീൻകുട്ടിയുടെ 31–-ാം രക്തസാക്ഷിത്വ അനുസ്മരണം ചെറുമൂട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌ഘാടനം ചെയ്തു. സി സന്തോഷ്, എം ഇ ആൽഫ്രഡ്, ബി ബൈജു എന്നിവർ സംസാരിച്ചു. ഡബ്ല്യൂ സ്റ്റാലിൻ സ്വാഗതവും എക്സ് ജോൺസൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News