മാസ്-കില്ല, 279 പേർക്കെതിരെ കേസ്‌



കൊല്ലം കോവിഡ്- മാന-ദണ്ഡം ലംഘിച്ചതിന് കൊല്ലം സിറ്റിയിൽ 130 കേസ്‌ രജിസ്റ്റർ ചെയ്‌തു. മാസ്-ക്- ധരി-ക്കാത്തതിന് 279 പേർക്കെ-തി-രെ നടപടിയെടുത്തു. ഇവരിൽനിന്ന്‌ പിഴ ഈടാക്കി. ശുചീ-ക-രണ സംവി-ധാ-നമില്ലാതെ വ്യാപാരസ്ഥാപ-ന-ങ്ങൾ പ്രവർത്തി-പ്പി-ച്ച-തിന് 25 കട-യു-ട-മ-കൾക്കെ-തിരെയും ഒറ്റ, ഇര-ട്ട-യക്ക നമ്പർ നിയ-ന്ത്രണം ലംഘിച്ച്- വാഹ-ന-ങ്ങൾ നിര-ത്തി-ലി-റ-ക്കി-യ-തിന് അഞ്ചു വാ-ഹന ഉട-മ-കൾക്കെ-തിരെയും കേസെടുത്തു. Read on deshabhimani.com

Related News