പുസ്തകം കൈമാറി

റോഡുവിള കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്‌ എം കെ അയൂബ് ലൈബ്രറിക്ക് വേണ്ടി സമാഹരിച്ച പുസ്തകം കൈമാറുന്നു


ഓയൂർ റോഡുവിള കെപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്‌ അംഗങ്ങൾ എം കെ അയൂബ് ലൈബ്രറിക്കു വേണ്ടി സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥശാലാ സെക്രട്ടറി എം എസ് ഷൈജു പുസ്തകം ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്, പിടിഎ പ്രസിഡന്റ്‌ ബി ശ്രീകുമാർ, എൻഎസ്എസ് യൂണിറ്റ് ഓഫീസർ ആർ ബിന്ദു, രഞ്ജിത്, അഹമ്മദ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News