ഫാക്ടിലെ വിരമിച്ച 
ജീവനക്കാരുടെ 
പ്രതിഷേധസംഗമം



ഏലൂർ   ഫാക്ട്‌ റിട്ടയേർഡ് എംപ്ലോയിസ് അസോസിയേഷൻ വാർഷികയോഗവും പ്രതിഷേധസംഗമവും നടത്തി. വൈസ് പ്രസിഡന്റ്‌ എൻ പി ശങ്കരൻകുട്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിൽ, ട്രഷറർ ഉത്തമൻ, ഡി ഗോപിനാഥൻനായർ, പി ദേവരാജൻ, പി എസ് അഷറഫ്, മധു പുറക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എം പി സുകുമാരൻനായർ (പ്രസിഡന്റ്‌), എൻ പി ശങ്കരൻകുട്ടി, ഫിലിപ്പ് ജോസഫ്, പി എസ് അഷറഫ് (വൈസ് പ്രസിഡന്റുമാർ), ഡി ഗോപിനാഥൻനായർ (ജനറൽ സെക്രട്ടറി), മധു പുറക്കാട്, പി എസ് മുരളി, സാജു വർഗീസ്, എ ജഹാംഗീർ (സെക്രട്ടറിമാർ), ആർ രമേശ് കുമാർ (ട്രഷറർ). Read on deshabhimani.com

Related News