കെ‐റെയിലുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി വി അബ്‌ദു‌റഹ്മാൻ



കോഴിക്കോട്‌ > കെ‐റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്‌ദു‌റഹ്മാൻ പറഞ്ഞു. സാങ്കേതിക-സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്‌ധരുമായി ചർച്ച നടത്തി കേന്ദ്രത്തിന് മറുപടി നൽകും. പദ്ധതിയോട് കേന്ദ്രത്തിന് അനുകുല നിലപാടാണെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News