കുട്ടികളുടെ ഔഷധത്തോട്ടത്തിന്‌ തൈ നട്ടു



വരാപ്പുഴ ഗ്രാമമിത്രത്തിന്റെ സഹകരണത്തോടെ വരാപ്പുഴ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിൽ ഒരുക്കുന്ന മാതൃകാ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം വിദ്യാർഥിളായ ആദർശ്, ശിവനന്ദ എന്നിവർ ചേർന്ന് നിർവഹിച്ചു.  ജില്ലപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി,പഞ്ചായത്ത് അംഗം  ടി പി പോളി, പ്രധാനാധ്യാപിക സിസ്റ്റർ ഷൈല, ജയിംസ് താന്നിക്കാപ്പിള്ളി, പദ്ധതി കോ–-ഓർഡിനേറ്റർ എലിസബത്ത് ജോഷി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News