അഭിഭാഷകർ നേരിടുന്ന 
വെല്ലുവിളികളെക്കുറിച്ച്‌ സെമിനാർ



കൊച്ചി ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ (എഐഎൽയു) ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി ‘അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഐഎൽയു ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ്‌ അധ്യക്ഷനായി. എഐഎൽയു ജില്ലാ ജോയിന്റ് സെക്രട്ടറി ജോർജ്‌ ജോസഫ്, അഡ്വ. ടി ബി ഗഫൂർ, അഡ്വ. പി കെ സജീവൻ, സജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News