പച്ചക്കറി കൃഷി വിളവെടുത്തു



കോലഞ്ചേരി സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഏരിയ കമ്മിറ്റി അംഗം എം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ വി കൃഷ്ണൻകുട്ടി, ടി ടി മണി, പോൾ വെട്ടിക്കാടൻ, പ്രബി പ്രകാശ്, എം എൻ അജിത്, എൻ എൻ ബാലൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News