കാർത്തികയ്‌ക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ



കോതമംഗലം തലയ്‌ക്കും കണ്ണിനും ഗുരുതരരോഗം ബാധിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാകുന്ന കാർത്തിക മനോജിന്റെ ചികിത്സയ്‌ക്ക്‌ സഹായനിധി സ്വരൂപിക്കാൻ ഡിവൈഎഫ്ഐ വേട്ടാമ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽനിന്ന്‌ ലഭിച്ച തുക ആന്റണി ജോൺ എം എൽഎ കുട്ടിയുടെ കുടുംബത്തിന് കൈമാറി. ശസ്‌ത്രക്രിയക്കും തുടർചികിത്സയ്‌ക്കും എട്ടുലക്ഷത്തിലധികം രൂപ വേണം. ഇനിയും സഹായം ആവശ്യമുണ്ട്‌. Read on deshabhimani.com

Related News