6 വില്ലേജ്‌ ഓഫീസുകൾ സ്‌മാർട്ടായി

കാഞ്ഞങ്ങാട്‌ സ്‌മാർട്‌ വില്ലേജ്‌ ഓഫീസ്‌ കെട്ടിടം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു.


കാസർകോട്‌ ജില്ലയിൽ ആറ്‌ വില്ലേജ് ഓഫീസിന് പുതിയതായി പണികഴിപ്പിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം  മന്ത്രി കെ രാജൻ വിവിധ കേന്ദ്രങ്ങളിൽ  ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് സേവനം വളരെ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ഓഫീസുകൾ ആരംഭിക്കുന്നത്‌.  ഉളിയത്തടുക്ക കൂഡ്‌ലു, പട്‌ല മധൂർ, നെല്ലിക്കട്ട പാടി, മഞ്ചേശ്വരം പഡ്രെ, കാഞ്ഞങ്ങാട്‌, തുരുത്തി വില്ലേജ്‌ ഓഫീസുകളുടെ സ്‌മാർട്‌ കെട്ടിടമാണ്‌ മന്ത്രി അതാതിടങ്ങളിൽ ഉദ്‌ഘാടനം ചെയ്‌ത്‌.    Read on deshabhimani.com

Related News