സെമിനാർ ഇന്ന്‌

ഓൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജിഡിഎസ് (എൻഎഫ്പിഇ) നാലാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചരണാർഥം കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിച്ച തപാൽപ്പെട്ടി മാതൃകയിലുള്ള കട്ടൗട്ട്‌


 കാസർകോട്‌ ഓൾ ഇന്ത്യാ പോസ്‌റ്റൽ എംപ്ലോയീസ് യൂണിയൻ ജിഡിഎസ്‌ (എൻഎഫ്പിഇ) നാലാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ‘തപാൽ കോർപറേറ്റുൽക്കരണം പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടത്തും.  വ്യാഴം വൈകിട്ട്‌ നാലിന്‌ പുലിക്കുന്ന് കെ ജി ബോസ് ലൈബ്രറി ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് സംസ്ഥാന കൺവീനർ പി കെ മുരളീധരൻ വിഷയം അവതരിപ്പിക്കും.    Read on deshabhimani.com

Related News